Tuesday, September 15, 2009

എന്തൊരു ഗ്ലാമര്‍...!!!


എന്തൊരു ഗ്ലാമര്‍...!!!

മമ്മുക്ക അല്ലെങ്കില്‍ ഇച്ചാക്ക അല്ലെങ്കില്‍ മമ്മൂട്ടി അല്ലെങ്കില്‍ മുഹമ്മദ് കുട്ടി...........ഇനി എന്തെങ്കിലും വേണെങ്കില്‍ നിങ്ങള്‍ കൂട്ടി
വിളിച്ചോളോ....വെളിച്ചപ്പാടിന് വെളിപ്പെട്ടത് ഇതൊക്കെയാ.........

ലൌഡ് സ്പീക്കര്‍ എന്ന സിനിമയിലെ ഗ്ലാമര്‍ ചിത്രം. ഇത് ആരാ എടുത്തതെന്ന് എനിയ്ക്കറിയില്ലേയ്...............................