
എന്തൊരു ഗ്ലാമര്‍...!!!
മമ്മുക്ക അല്ലെങ്കില്‍ ഇച്ചാക്ക അല്ലെങ്കില്‍ മമ്മൂട്ടി അല്ലെങ്കില്‍ മുഹമ്മദ് കുട്ടി...........ഇനി എന്തെങ്കിലും വേണെങ്കില്‍ നിങ്ങള്‍ കൂട്ടി
വിളിച്ചോളോ....വെളിച്ചപ്പാടിന് വെളിപ്പെട്ടത് ഇതൊക്കെയാ.........
ലൌഡ് സ്പീക്കര്‍ എന്ന സിനിമയിലെ ഗ്ലാമര്‍ ചിത്രം. ഇത് ആരാ എടുത്തതെന്ന് എനിയ്ക്കറിയില്ലേയ്...............................
